biggboss this week elimination
എലിമിനേഷനിലൂടെ ആരായിരിക്കും ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. നോമിനേഷന്‍ ലിസ്റ്റ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അതേക്കുറിച്ച് അടുത്ത ദിവസം അറിയിക്കാമെന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ തൊട്ടുമുന്‍പത്തെ പരിപാടി അവസാനിപ്പിച്ചത്. വോട്ടിങ് പുരോഗമിക്കുന്നതിനിടയിലും പുറത്തേക്ക് പോവുന്നയാളെക്കുറിച്ച് അറിയാനായാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.
#BigBossmalayalam